സമ്പത്തിനെ ആദ്യമായി കണ്ടത് എങ്ങനെയായിരുന്നു എന്ന ചോദ്യത്തിനായിരുന്നു മരത്തിന് മുകളിൽ വെച്ചാണെന്ന മൈഥിലിയുടെ രസകരമായ മറുപടി. ആർകിടെക്ടായ സമ്പത്ത് ഒരു ട്രീ ഹൗസ് നിർമിക്കുന്ന സമയത്ത് ആ സ്ഥലത്ത് എത്തിയതായിരുന്നു മൈഥിലിയും അമ്മയും. ഇവിടെ വെച്ചാണ് ഇരുവരും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. (Image: Instagram)