ജിം ട്രെയിനറായ റാഹിബ് മുഹമ്മദും താരത്തിനൊപ്പം സമയം ചെലവഴിക്കുന്നുണ്ട്. നിരവധി താരങ്ങളുടെ ജിം ട്രെയിനറാണ് റാഹിബ് മുഹമ്മദ്. പാർവ്വതി മാത്രമല്ല, നടി പത്മപ്രിയയും റാഷിദിൻ്റെ ട്രെയിനിംഗിലാണ് വർക്കൗട്ട് ചെയ്യുന്നത്. മൂന്നുപേരും ഒരുമിച്ചുള്ള ജിമ്മിൽ നിന്നെടുത്ത ചിത്രങ്ങൾ റാഷിദ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.