നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » film » ACTRESS POOJA HEGDE PHOTOS WITHOUT MAKEUP GOING VIRAL IN SWIMSUIT TRANSPG

    Pooja Hegde: മേക്കപ്പ് ലവലേശമില്ല; സ്വിം സ്യൂട്ടിൽ നടി പൂജ ഹെഗ്ഡേ

    Pooja Hegde: ടോളിവുഡിലെ നമ്പര്‍ 1 നായികയാണ് പൂജ ഹെഗ്ഡെ. ഗ്ലാമർ റോളുകൾക്ക് പുറമെ മികച്ച ചില വേഷങ്ങളിലും അടുത്തിടെ പൂജയെ കണ്ടു. അല്ലു അർജുന്റെ വൻ ഹിറ്റായ അല വൈകുണ്ഠാപുരം പോലുള്ള സിനിമയിലെ അഭിനയത്തിലൂടെ പൂജയെ തേടി ഒട്ടേറെ ഓഫറുകളാണ് വരുന്നത്. മേക്കപ്പില്ലാതെ സ്വിം സ്യൂട്ടിൽ പ്രത്യക്ഷപ്പെടുന്ന പൂജ ഹെഗ്ഡെയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

    • |
    )}