നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » film » ACTRESS SADHA UNSEEN OLD PICTURES GOES VIRAL ON SOCIAL MEDIA NEW1 TRANSPG

    Actress Sadha: 'അന്യൻ' നായികയെ നിങ്ങൾ എപ്പോഴെങ്കിലും ഇങ്ങനെ കണ്ടിട്ടുണ്ടോ?; വൈറലായി നടി സദയുടെ പഴയ ചിത്രങ്ങൾ

    Sadha: രണ്ടായിരത്തിന്റെ തുടക്കത്തിൽ തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ നായികയായിരുന്നു സദ. ജയം, അന്യൻ, ഉന്നാലെ ഉന്നാലെ എന്നീ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിൽ തിളങ്ങിയ താരം കുറച്ച് മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നടിയുടെ പഴയ ഗ്ലാമറസ് ഫോട്ടോകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

    )}