Home » photogallery » film » ACTRESS SHAKEELA JOINS TAMIL NADU CONGRESS

നടി ഷക്കീല കോൺഗ്രസിൽ ചേർന്നു; തമിഴ്നാട് കോൺഗ്രസിന്റെ ഭാഗമായി പ്രവർത്തിക്കുമെന്ന് താരം

തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള ഷക്കീല തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്ന ഷക്കീല നിലവില്‍ സിനിമാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് ചെന്നൈയില്‍ താമസിച്ച് വരികയാണ്.

തത്സമയ വാര്‍ത്തകള്‍