തമിഴിൽ തിളങ്ങിനിൽക്കുന്ന താരമാണ് നടി ഷാമു ശാലു. സോഷ്യൽ മീഡിയയിൽ സജീവമായ ശാലു പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്. ഗ്ലാമറസ് ലൂക്കിലുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യുറുള്ളത്.അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ചിതകൊട്ടുതു 2, ഇരണ്ടാം കുത്തു തുടങ്ങിയ ഹിറ്റ് സിനിമകളിൽ ശാലു പ്രവർത്തിച്ചിട്ടുണ്ട്. സുരി സതീഷ്, ശിവകാർത്തികേയൻ, വിക്രം പ്രഭു, വിജയ് സേതുപതി, റോബോ ശങ്കർ തുടങ്ങിയ നായകന്മാരോടൊപ്പം താരം അഭിനയിച്ചു കഴിഞ്ഞു.