Home » photogallery » film » ACTRESS SHTRUTI HASSANS REPLY TO BODY SHAMING TROLLS FOR UNDERGOES PLASTIC SURGERY1

' ഞാൻ പ്ലാസ്റ്റിക് സർജറിക്ക് വിധേയയായിട്ടുണ്ട് ;തുറന്നു പറയാൻ മടിയുമില്ല': ബോഡി ഷെയിമിംഗ് ട്രോളുകൾക്ക് മറുപടിയുമായി ശ്രുതി ഹാസൻ

പ്ലാസ്റ്റിക് സർജറിയെ താൻ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും എന്നാൽ താൻ ഇതിനെതിരല്ലെന്നും ശ്രുതി വ്യക്തമാക്കി.