തമിഴിലും ഹിന്ദിയിലും തെലുങ്കിലും അഭിനയിക്കുന്ന തിരക്കിലാണ് തമന്ന. കഴിഞ്ഞ വർഷം ലോക്ക്ഡൗൺ കാലത്ത് സിനിമകളേക്കാൾ വെബ് സീരീസിലേക്കാണ് തമന്ന ചുവടുവെച്ചത്. ഏകദേശം 15വയസ്സുള്ളപ്പോഴാണ് തമന്ന ആദ്യമായി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. അതായത് പത്താം ക്ലാസ് പഠനകാലത്താണ് ആദ്യമായി സിനിമയിൽ അഭിനയിച്ചത്. (Image: Instagram)