അത്തപ്പൂക്കളവും പായസവും സദ്യയും ഒക്കെ കഴിഞ്ഞ് ഓണാഘോഷം അവസാനിച്ചാൽ എന്താ ചെയ്യുക? പിന്നെ സമാധാനമായി ഡിന്നർ കഴിക്കാം. രാത്രിയിൽ വീട്ടിൽ ഒരുക്കിയ ബാർബിക്യൂ ഡിന്നറിനു സ്പെഷൽ വിഭവം വിളമ്പിയ ആളെ പരിചയപ്പെടുത്തുകയാണ് അഹാന
2/ 10
ഡിന്നറിന് ചാർക്കോൾ ഗ്രിൽഡ് പനീർ ആണ് പ്രത്യേക വിഭവം
3/ 10
തയാറാക്കിയ ശേഷമുള്ള ചിത്രമാണിത്. ആറുപേരുള്ള വീട്ടിൽ ആരാവും ബാർബിക്യൂ സ്പെഷലിസ്റ്റ്? അഹാന ആളെ പരിചയപ്പെടുത്തുന്നുണ്ട് കേട്ടോ
4/ 10
അച്ഛൻ കൃഷ്ണകുമാറാണ് ആ മാസ്റ്റർ ഷെഫ്. വീട്ടിൽ തുറസായ സ്ഥലത്തിരുന്നു കൊണ്ടാണ് ബാർബിക്യൂ തയാർ ചെയ്യുന്നത്
5/ 10
കൂട്ടുകാരും നാട്ടുകാരുമൊക്കെയായി ഓണാഘോഷം ഒന്നും ഇത്തവണ നടന്നില്ലെങ്കിലും, വീട്ടിൽ കൃഷ്ണകുമാറും കുടുംബവും ആഘോഷത്തിന് ഒരുകുറവും വരുത്തിയില്ല
6/ 10
ഒരു വലിയ പൂക്കളത്തിനു ചുറ്റുമിരുന്നു കൊണ്ട് സകുടുംബം പോസ് ചെയ്യുന്ന ചിത്രങ്ങൾ ഇവർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു