'തലയും ഹൃദയവും ഒരുപോലെ പ്രവർത്തനക്ഷമമാകുന്നതിന്, എല്ലാ മാസവും ഏഴു ദിവസം രക്തസ്രാവം നേരിടുന്നതിന്, നല്ലതും, വിചിത്രവും, കരുതലും, അസൂയയും, അലങ്കോലവും, വൃത്തിയും, പരിഗണനയും, ഭ്രാന്തും തുടങ്ങിയ സഹജമായ കഴിവുകൾ ഉള്ളതിന്! പെൺകുട്ടികളേ, നിങ്ങൾ സ്വയം അഭിനന്ദിക്കുക. ഇത് നമ്മുടെ ദിവസമാണ്. വനിതാദിനാശംസകൾ'. ഈ വനിതാ ദിനത്തിൽ സ്ത്രീകൾക്ക് ആശംസയുമായി ഒരു പ്രത്യേക ഫോട്ടോഷൂട്ട് നടത്തിയെത്തുകയാണ് അഹാന കൃഷ്ണ (Ahaana Krishna) (ചിത്രം: ഇൻസ്റ്റഗ്രാം)