എന്ത് ചെയ്യണമെന്നറിയാതെ പറയുന്നത് മാത്രം പ്രവർത്തിക്കുന്ന 18 വയസ്സുകാരി. പിന്നീട് മനസ്സിലായി, ഇതാണ് താൻ ഏറ്റവും ഇഷ്ടപ്പെടുന്നതെന്ന്, ഏറ്റവുമധികം ചെയ്യാൻ അറിയുന്നതെന്ന്, ഇതാണ് താൻ വളരെയധികം ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന്. ഇന്നും താൻ സിനിമയെന്ന മായാജാലത്തിനു പിന്നാലെയാണെന്ന് അഹാന പറയുന്നു