നമ്മൾ പലരും ഒരു ദിവസം ആരംഭിക്കുന്നിടത്തു നിന്നുമാണ് വ്യത്യസ്തമായ ഈ ഫോട്ടോഷൂട്ട്. കിടക്കയിലെ പുതപ്പു മാറ്റി ഒരു ദിവസത്തെ കണികണ്ടുണരാൻ തുടങ്ങുന്നതേയുള്ളൂ. എന്നാൽ ഉണർന്നയുടൻ തന്നെ പലർക്കും തോന്നാറുള്ള ഒരു കാര്യമാണ് ഈ ഫോട്ടോയുടെ ക്യാപ്ഷനിൽ അഹാന പറഞ്ഞിരിക്കുന്നത്. എന്താണെന്നല്ലേ? (തുടർന്നു വായിക്കുക)