വിവാഹത്തിന് മുൻപും ശേഷവുമെല്ലാം നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് വിശ്വസുന്ദരി ഐശ്വര്യയും ഭർത്താവ് അഭിഷേക് ബച്ചനും. എന്നാൽ വിവാദങ്ങളെയെല്ലാം മാറ്റി നിർത്തി കുടുംബ ജീവിതത്തിനും കരിയറിനും ഒരേ പോലെ പ്രധാന്യം നൽകി എക്കാലവുംഏവരെയും അതിശയിപ്പിച്ചിരുന്നു താര ദമ്പതികൾ