സിനിമാ നടിയെന്നാൽ ക്യാമറ, സിനിമ, ആരാധകർ, പ്രശസ്തി, പരിചാരകർ... തീർത്തും സാധാരണ നിലയിൽ ഒരാൾ ചിന്തിച്ചാൽ ഇങ്ങനെയൊക്കെയാവും ഒരു അഭിനേതാവിനെക്കുറിച്ചുള്ള ധാരണകൾ. ഈ ലോക്ക്ഡൗൺ തുടങ്ങിയ ശേഷം അവരെല്ലാം വീട്ടിനുള്ളിൽ സിനിമകണ്ടും വിനോദങ്ങളിൽ ഏർപ്പെട്ടും ഒക്കെ ചിലവിട്ടിരിക്കാം എന്ന് നിങ്ങൾ കരുതുന്നുണ്ടാവും. എന്നാൽ ഒരു മൺവെട്ടിയുമായി പറമ്പ് കിളയ്ക്കാൻ വരെ ഇറങ്ങാൻ തയാറുള്ളവരുണ്ട്
കിളച്ചും പുല്ലുചെത്തിയുമെല്ലാം വൃത്തിയാക്കിയ പറമ്പാണിത്. മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ യുവതാരമാണ് സുഖലോലുപത മാത്രമല്ല ലോക്ക്ഡൗൺ ദിനങ്ങൾ എന്ന് കാട്ടി മാതൃകയാവുന്നത്. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് താരജാഡകളില്ലാതെയുള്ള താരത്തിന്റെ ഈ പ്രവർത്തി. ഈ ആളെ നിങ്ങൾക്കറിയാം? ആരാണെന്ന് കണ്ടെത്തിയോ? (തുടർന്ന് വായിക്കുക)