Home » photogallery » film » AISHWARYA LEKSHMI NEW VIDEO GEOS VIRAL IN SOCIAL MEDIA

Aiswarya Lekshmi | പൂളിൽ ഉല്ലസിച്ച് ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

വീഡിയോയുടെ തുടക്കത്തിൽ ധ്യാനത്തിലിരിക്കുന്ന താരത്തെയാണ് കാണുന്നത്. തുടർന്നാണ് സൂര്യനമസ്ക്കാരം ചെയ്യുന്നത്. അതിനുശേഷം പൂളിലേക്ക് ഇറങ്ങി നീന്തി തുടിക്കുകയാണ് താരം