മലയാള സിനിമയിലെ ടോപ്ലെസ് തരംഗത്തിൽ അണിചേർന്ന് യുവതാരം ഐശ്വര്യ ലക്ഷ്മിയും. ഐശ്വര്യയുടെ പുതിയ ചിത്രത്തിന് കയ്യടിച്ച് നൈല ഉഷ, ജുവൽ മേരി, ശ്രുതി , അദിതി ബാലൻ, ശിവദ തുടങ്ങിയ താരങ്ങളും കമന്റ് സെക്ഷനിൽ എത്തി
2/ 7
കോവിഡ് ബാധിച്ച വിവരവും, വളരെ പോസിറ്റീവ് ചിന്താഗതിയോടു കൂടി തന്നെ ആ നാളുകൾ തരണം ചെയ്ത വിവരവും ഐശ്വര്യ ലക്ഷ്മി പോസ്റ്റ് ചെയ്തിരുന്നു. മലയാള സിനിമയിലെ ഒരുപിടി നല്ല ചിത്രങ്ങൾ ഐശ്വര്യയുടേതായി ഒരുങ്ങുന്നുണ്ട് (തുടർന്ന് വായിക്കുക)
3/ 7
'കാണെക്കാണെ' എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ ടൊവിനോ തോമസിനും ഐശ്വര്യ ലക്ഷ്മിക്കും ഒപ്പം സുരാജ് വെഞ്ഞാറമൂടും ശ്രുതി രാമചന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും
4/ 7
കഴിഞ്ഞ പിറന്നാൾ ദിനത്തിൽ പ്രഖ്യാപിച്ച 'അര്‍ച്ചന 31 Not Out' എന്ന നായികപ്രാധാന്യമുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സാരിയുടുത്ത് കിടിലന്‍ ലുക്കിലാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
5/ 7
'അര്‍ച്ചന 31 Not Out' സിനിമയിൽ ഐശ്വര്യ ലക്ഷ്മി
6/ 7
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ അവതരിപ്പിക്കുന്ന 'കുമാരി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്
7/ 7
കഴിഞ്ഞ ദിവസം പ്രിയ വാര്യർ ടോപ്ലെസ് പോസിൽ എത്തിയിരുന്നു