ആദ്യഭാഗത്തില്‍ കണ്ടതൊക്കെ വെറും തുടക്കം മാത്രം ഇനിയാണ് നിങ്ങള്‍ അതിശയിക്കാന്‍ പോകുന്നത് എന്ന് തോന്നിപ്പിക്കും വിധത്തിലുള്ളതാണ് പിഎസ് 2ന്റെ ട്രെയിലര്‍. ബുധനാഴ്ച്ചയായിരുന്നു ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് നടന്നത്. പിങ്ക് നിറത്തിലുള്ള മനോഹരമായ അനാർക്കലി ധരിച്ചാണ് ഐശ്വര്യ ചടങ്ങിനെത്തിയത്.