രശ്മിക പുഷ്പയിൽ ചെയ്ത ഗംഭീര റോളിനോട് തനിക്ക് എതിർപ്പുണ്ടെന്ന രീതിയിലാണ് അക്കാര്യം പരന്നതെന്ന് ഐശ്വര്യ പറഞ്ഞു. "രശ്മികയുടെ സിനിമകളോട് എനിക്ക് എന്നും മതിപ്പ് മാത്രമേയുള്ളൂ. സിനിയിലെ എന്റെ സഹപ്രവർത്തകരായ എല്ലാ നടീനടന്മാരോടും അതിയായ ബഹുമാനമുണ്ട്. അതുകൊണ്ട് ഇത്തരം ഊഹാപോഹങ്ങൾ പരത്തുന്നത് നിർത്തണം" ഐശ്വര്യ പറഞ്ഞു.