പുഷ്പ പോലൊരു സിനിമയിൽ ക്ഷണം ലഭിച്ചിരുന്നെങ്കിൽ ഉറപ്പായും സ്വീകരിക്കുമായിരുന്നുവെന്നും ഐശ്വര്യ. ശ്രീവല്ലി എന്ന കഥാപാത്രത്തെ രശ്മിക മനോഹരമായിട്ടാണ് ചെയ്തത്. പക്ഷേ, ആ വേഷം തനിക്കായിരുന്നു കൂടുതൽ ചേരുക എന്ന് തോന്നിയിരുന്നു. ഐശ്വര്യ പറഞ്ഞതായി പിങ്ക് വില്ല റിപ്പോർട്ടിൽ പറയുന്നു.