Home » photogallery » film » ALAPPY ASHARAF AGAINST SHANE NIGAM

'മോനേ നിഗമേ... എല്ലാവരുടെയും നിഗമനങ്ങൾ നീ തെറ്റിച്ച് കളഞ്ഞല്ലോ; അബിയുടെ ക്ഷമയും, സഹനശക്തിയും എന്തേ നീ കണ്ടു പഠിച്ചില്ല'

വെയില്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മുടിമുറിച്ച് പ്രതിഷേധിച്ച ഷെയ്‍ൻ നിഗത്തിന് ഉപദേശം നൽകി ചലച്ചിത്ര പ്രവർത്തകൻ ആലപ്പി അഷറഫ്. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഷെയ്ൻ നിഗത്തിന്റെ പ്രവൃത്തിയെ വിമർശിച്ചിരിക്കുന്നത്.