രണ്‍ബീര്‍ കപൂറിനൊപ്പം ബ്രഹ്മാസ്ത്ര, രണ്‍വീര്‍ സിങ്ങിനൊപ്പം 'റോക്കി ഓര് റാണി കി പ്രേം കഹാനി', ഹോം പ്രൊഡക്ഷന്‍ ഡാര്ലിംഗ്സ് എന്നീ ചിത്രങ്ങളിലാണ് ആലിയ അഭിനയിക്കുന്നത്. ഗാല്‍ ഗാഡോട്ടിനൊപ്പം ആദ്യ ഹോളിവുഡ് പ്രോജക്റ്റ് ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ കൂടിയുണ്ട്