ഹുസൈന് സെയ്ദി, ജെയിന് ബോര്‍ഗസ് എന്നിവര്‍ രചിച്ച 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ; സ്റ്റോറീസ് ഓഫ് വിമണ്‍ ഫ്രം ദ ഗ്യാങ്ലാന്‍ഡ്സ്' എന്ന പുസ്തകത്തിലെ ഒരു അധ്യായമാണ് സഞ്ജയ് ലീല ബൻസാലി ചലച്ചിത്രരൂപത്തിലാക്കിയത്. ബോംബെ നഗരത്തെ വിറപ്പിച്ച 13 സ്ത്രീകളുടെ ജീവിത കഥയാണ് പുസ്തകം.