നവദമ്പതികളായ രൺബീർ കപൂറിന്റെയും (Ranbir Kapoor) ആലിയ ഭട്ടിന്റെയും (Alia Bhatt) ജീവിതം പഴയപടിയായി എന്ന് തോന്നുന്നു. രൺബീർ വിവാഹത്തിന് മൂന്ന് ദിവസത്തിന് ശേഷം ഞായറാഴ്ച ജോലി പുനരാരംഭിച്ചപ്പോൾ, ആലിയ ചൊവ്വാഴ്ച ജോലിയിലേക്ക് മടങ്ങി. വിവാഹത്തിന് ശേഷം മുംബൈയിലെ കലിന എയർപോർട്ടിലാണ് നടിയെ ആദ്യമായി കാണുന്നത്