ഇന്ത്യൻ കലകളെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ആഗ്രഹിക്കുന്ന നിത അംബാനിയുടെ സ്വപ്ന പദ്ധതിയാണ് സാംസ്കാരിക കേന്ദ്രം. താരനിരകളാൽ സമ്പന്നമായിരുന്നു ഉദ്ഘാടന ചടങ്ങ്. വെള്ളിയാഴ്ച രാത്രിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നിരവധി താരങ്ങളാണ് പങ്കെടുത്തത്. (Photo: Viral Bhayani)