ഓർമ്മ പോയി എന്നത് വാസ്തവമാണ്. ഓർമ്മ തിരികെ ലഭിച്ചപ്പോൾ മലർ മിസ് അറിവഴഗനോട് സംസാരിച്ചിരിക്കും. എന്നാൽ അവിടെ എത്തിയപ്പോൾ ജോർജ് സെലിനുമായി സന്തോഷത്തിലാണ് എന്ന് മനസ്സിലാക്കി. ഓർമ്മ തിരികെ ലഭിച്ചു എന്ന് ജോർജിനും മനസ്സിലാവുന്നു. ഇത് ഡയലോഗിൽ പറഞ്ഞില്ലെങ്കിലും പ്രവർത്തിയിലും സംഗീതത്തിലും ഊന്നൽ നൽകി വെളിവാക്കുന്നുണ്ട്. പശ്ചാത്തല സംഗീതം ഈ വേളയിൽ വയലിനിലേക്ക് വഴിമാറുന്നു