അതായത്, രാവിലെ വീട്ടിലെ ചെടികൾ നനയ്ക്കുന്ന തിരക്കിലായിരുന്നു അമൃത സുരേഷ്. ആ ജോലിക്കിടെ അതാ എത്തുന്നു ഒരു ക്ഷണിക്കപ്പെടാത്ത അതിഥി. തുടക്കത്തിൽ എന്തോ ചുരുട്ടി എറിഞ്ഞത് അറിയാതെ പതിച്ചതാവും എന്നാണു അമൃത കരുതിയത്. പക്ഷെ തെറ്റി. അനങ്ങുന്നുണ്ട്. ശേഷം ആ കാഴ്ചയിലേക്ക് ക്യാമറ തിരിഞ്ഞു (തുടർന്ന് വായിക്കുക)
ഇക്കഴിഞ്ഞ ഓണവും അമൃത മകൾക്കും കുടുംബത്തിനുമൊപ്പമാണ് കൊണ്ടാടിയത്. ഇക്കുറി അച്ഛന്റെ അമ്മയും അമൃതയുടെ കുടുംബത്തിനൊപ്പമുണ്ട്. മകളെ ചേർത്തുപിടിച്ച് മുത്തം കൊടുക്കുന്ന ചിത്രങ്ങൾ അമൃത പോസ്റ്റ് ചെയ്തു. അമ്മ ഉമ്മകൊടുത്തതും കവിളത്ത് പതിഞ്ഞ ലിപ്സ്റ്റിക്കുമായി ചിരിക്കുന്ന പാപ്പു എന്ന അവന്തികയെ ചിത്രങ്ങളിൽ കാണാം. ഫോട്ടോകൾക്ക് അമൃത ഹൃദയത്തിൽ തൊടുന്ന ക്യാപ്ഷനും നൽകിയിട്ടുണ്ട്