2019ൽ റിലീസ് ചെയ്ത 'ഉയരെ' എന്ന സിനിമയിൽ നടി പാർവതിയുടെ സഹപാഠിയും സുഹൃത്തുമായി വേഷമിട്ട് അനാർക്കലി പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പൈലറ്റ് വിദ്യാർത്ഥിനിയുടെ വേഷമായിരുന്നു. വിമാനം, മന്ദാരം, മാർക്കോണി മത്തായി തുടങ്ങിയ സിനിമകളിലും അനാർക്കലി അഭിനയിച്ചു (ചിത്രം: ഇൻസ്റ്റഗ്രാം)