പ്രണയാർദ്ര നിമിഷങ്ങൾ ക്യാമറയിൽ ഒപ്പി അവതാരകൻ ജീവയും ഭാര്യ അപർണ്ണയും സോഷ്യൽ മീഡിയയിൽ
Anchor Jeeva Joseph and wife Aparna share loved-up moments on Instagram | വിവാഹ വാർഷികത്തിന് പകർത്തിയ ചിത്രങ്ങളോടു കൂടി ശ്രദ്ധേയരായ അവതാരകൻ ജീവയും ഭാര്യ അപർണ്ണയും പ്രണയാർദ്രമായ ചിത്രങ്ങളുമായി വീണ്ടും
അഞ്ചാം വിവാഹ വാർഷികത്തിന് സ്റ്റൈലൻ ചിത്രങ്ങളുമായി ഇൻസ്റാഗ്രാമിലെത്തി നടൻ ജീവയും ഭാര്യ അപർണ്ണയും ശ്രദ്ധേയരായിരുന്നു. അതിനു ശേഷവും പ്രണയം തുളുമ്പുന്ന മുഹൂർത്തങ്ങളുമായി സ രി ഗ മ പ റിയാലിറ്റി ഷോയുടെ അവതാരകൻ ജീവയും അപർണ്ണയും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നു (ചിത്രങ്ങൾ: ഇൻസ്റ്റഗ്രാം)
2/ 8
പ്രധാനമായും ഏതെങ്കിലും ഒരു തീമിലെ കൺസെപ്റ് ഫോട്ടോ ഷൂട്ടാണ് ഇവർ ചെയ്യാറുള്ളത്
3/ 8
അതിനി ആഘോഷവേളയായാലും, അടുക്കളയായാലും, തോട്ടിന്റെ കരയായാലും, ബെഡ്റൂമായാലും അതിൽ ഒരു പ്രത്യേകത കൊണ്ടുവരുന്നതാണ് ഫോട്ടോകളിലെ പ്രത്യേകത
4/ 8
അപർണ്ണ മോഡലാണ്. ചിത്രങ്ങളെ വിമർശിക്കാൻ ഇറങ്ങുന്നവരെ ഇവർ ഗൗനിക്കാറില്ല