കുറച്ചു ദിവസങ്ങൾക്കു മുൻപ് നടൻ അനൂപ് മേനോന്റെ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അനൂപ് മേനോന്റെ പ്രൊഫൈൽ ചിത്രം ഒരു യോദ്ധാവിന്റെതായി മാറ്റിയിരുന്നു. ഫിലിപൈൻസിൽ നിന്നുമായിരുന്നു ആക്രമണം എന്നാണ് സൂചന ലഭിച്ചിരുന്നത്. പേജ് തിരികെ കിട്ടിയിട്ടുണ്ടിപ്പോൾ. പക്ഷെ ഉണ്ടായ ദുരനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം