ഇനിയെത്ര സിനിമകളിൽ വേഷമിട്ടാലും അനുപമ പരമേശ്വരൻ (Anupama Parameswaran) എന്നാൽ മലയാളി പ്രേക്ഷകർക്ക് പ്രേമത്തിലെ മേരി തന്നെയാണ്. മലയാളം നൽകിയ സിനിമാ മേൽവിലാസത്തിൽ പക്ഷെ അനുപമയിലെ അഭിനേത്രിയെ കണ്ടെത്താൻ അവസരം ലഭിച്ചത് അന്യ ഭാഷാ സിനിമകൾക്കാണ്. തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ അനുപമ സജീവമായി മാറി. മലയാളത്തിൽ എപ്പോഴോ വന്നു പോയി