നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » film » ANURAG KASHYAP S DAUGHTER AALIYAH RAECTS ON RAPE THREAT ON SOCIAL MEDIA

    ബലാത്സംഗ ഭീഷണി, അതിരുവിട്ട സൈബർ ആക്രമണം; കടുത്ത പ്രതികരണവുമായി അനുരാഗ് കശ്യപിന്‍റെ മകൾ ആലിയ

    അടിവസ്ത്രങ്ങൾ മാത്രം ധരിച്ചു കൊണ്ടുള്ള ഒരു ചിത്രം ഈയടുത്ത് ആലിയ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് അശ്ലീലച്ചുവയുള്ള കമന്‍റുകളും ബലാത്സംഗ ഭീഷണിയടക്കവും ആലിയയെ തേടിയെത്തിയത്