2021 ജനുവരി എഡിഷന് വേണ്ടിയാണ് അനുഷ്ക ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കായി പോസ് ചെയ്തത്. ഇതേ മാസം തന്നെയാണ് അനുഷ്കയും വിരാടും അവരുടെ കടിഞ്ഞൂൽ കൺമണിയെ വരവേൽക്കുക. ഒപ്പം ഈ ചിത്രത്തിൽ അണിഞ്ഞിരിക്കുന്ന സവിശേഷമായ ഒരു കാര്യം അനുഷ്ക പരിചയപ്പെടുത്തുന്നുമുണ്ട് (തുടർന്ന് വായിക്കുക)