അഞ്ചു വർഷങ്ങൾക്ക് മുൻപ് ലിവിങ് ടുഗതർ ആയിരുന്ന നടനായ കാമുകൻ കാരണമാണ് താൻ സെക്സ് റാക്കറ്റിന്റെ പേരിൽ പിടിക്കപ്പെട്ടത് എന്ന് ബിഗ് ബോസ് താരം അമൃത ധനോവ
2/ 5
ബിഗ് ബോസ് 13ലെ മത്സരാർത്ഥിയായ അമൃതയുടെ ആരോപണങ്ങൾ നടനായ അർഹാൻ ഖാനെതിരെയാണ്. ഇയാൾ തന്റെ പക്കൽ നിന്നും അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തതായും ഇവർ ആരോപിക്കുന്നു
3/ 5
എന്നാൽ ടൈംസ് ഓഫ് ഇന്ത്യയോട് അർഹാൻ തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്. അമൃതയെ അറിയുക പോലുമില്ല എന്നാണ് അർഹാൻ പറയുന്നത്. പണം നൽകിയെങ്കിൽ അതിനുള്ള ബാങ്ക് ഇടപാടിന്റെ രേഖ കാട്ടാൻ അർഹാൻ പറയുന്നു. വേറെയും തെളിവുകൾ നിരത്തൂ എന്ന് അർഹാൻ വെല്ലുവിളിക്കുന്നു
4/ 5
ഡേറ്റിംഗ് ആയിരുന്നുവെങ്കിൽ തനിക്കൊപ്പമുള്ള അമൃതയുടെ ചിത്രങ്ങൾ എവിടെയെന്ന് അർഹാൻ. അഞ്ചു ലക്ഷം വാങ്ങിയതിന്റെ തെളിവുണ്ടെങ്കിൽ അഞ്ചു കോടി രൂപ കൊടുക്കാൻ വരെ താൻ തയാറാണെന്നും അർഹാൻ
5/ 5
നിലവിൽ ബിഗ് ബോസ് മത്സരാർത്ഥിയായ റഷാമി ദേശായിയെയാണ് അർഹാൻ ഡേറ്റ് ചെയ്യുന്നത്