പക്ഷേ, സിനിമയോടുള്ള തന്റെ ആഗ്രഹം എത്രത്തോളമുണ്ടായിരുന്നുവെന്ന് ഇന്ന് മാതാപിതാക്കൾക്ക് അറിയാമെന്നും ശാലിനി. ഇപ്പോൾ തന്നെ കുറിച്ച് മാതാപിതാക്കൾക്ക് അഭിമാനമാണ്. യാഷ് രാജ് ചിത്രത്തിൽ അവരുടെ മകൾ അഭിനയിക്കുന്നു എന്നത് അവർക്ക് അഭിമാനമാണ്. കാരണം എല്ലാവരേയും പോലെ യാഷ് രാജ് ചിത്രങ്ങൾ കണ്ട് വളർന്നവരാണ് തന്റെ മാതാപിതാക്കളുമെന്നും ശാലിനി.