തൻവീർ മുകമ്മലിന്റെ 'ജിബോന്ദുലി ', സഹീദുർ റഹിം അഞ്ജാൻ സംവിധാനം ചെയ്ത 'മെഘമല്ലാർ', റുബായിയത്ത് ഹുസൈനിന്റെ 'അണ്ടർ കൺസ്ട്രക്ഷൻ',നുഹാഷ് ഹുമയൂണും സംഘവും ചേർന്ന് നിർമ്മിച്ച 'സിൻസിയർലി യുവർസ് ധാക്ക' എന്നീ ചിത്രങ്ങളാണ് 'കൺട്രി ഇൻ ഫോക്കസ്' വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്