കരിയറിലെ ഏഴാമത് സോളോ ആൽബമായ 'റിനൈസെൻസ്' നാണ് ബിയോൺസെ നാല് ഗ്രാമികൾ വാരിക്കൂട്ടിയത്. ആൽബത്തിലെ 'കട്ട് ഇറ്റ്' എന്ന ഗാനത്തിന് ബെസ്റ്റ് R&B വിഭാഗത്തിലും, മികച്ച ഡാൻസ്/ഇലക്ട്രോണിക് റെക്കോർഡിങ്, ട്രഡീഷണൽ R&B പെർഫോമൻസ് നേട്ടവും ആൽബത്തിന് മികച്ച ഡാൻസ്/ഇലക്ട്രോണിക്സ് പുരസ്കാരവുമാണ് നേടിയത്. (Image: Instagram)