മലയാളത്തിന്റെ പ്രിയ താരങ്ങളിലൊരാളാണ് ഭാവന. അരങ്ങേറ്റം മലയാളത്തിലൂടെയായിരുന്നെങ്കിലും തെന്നിന്ത്യന്‍ സിനിമാ ലോകത്തെ വളരെ പെട്ടന്ന് തന്നെ കൈയ്യിലെടുക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മലയാളികളുടെ പ്രിയതാരത്തിന്റെ വിവാഹ വാര്‍ഷികമായ ഇന്ന് ഭര്‍ത്താവായ നവീന്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് താരം.