ഗ്രാൻഡ് ഫിനാൽ റൗണ്ടിന് ദിവസങ്ങൾ ശേഷിക്കെയാണ് ചെന്നൈയിൽ ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്ന ബിഗ് ബോസ് മലയാളം സീസൺ 3 മത്സരം നിർത്തി വച്ചത്. കോവിഡ് ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ നിലവിൽ വന്ന ശേഷം ചിത്രീകരണം അനുവദിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥരെത്തി സെറ്റ് സീൽ ചെയ്യുകയായിരുന്നു. അവിടെ നിന്നും മത്സരാർത്ഥികളെ ഒക്കെയും ആ സമയത്ത് പുറത്തേക്ക് മാറ്റുകയും ചെയ്തു
ബിഗ് ബോസ് മലയാളം സീസൺ 3 മത്സരാർത്ഥികളിൽ ഒരാളായിരുന്നു സൂര്യ ജെ.മേനോൻ. നർത്തകിയും ഡി.ജെയുമായ സൂര്യ തിരികെ നാട്ടിലെത്തിയിരുന്നു. ഇപ്പോൾ സൂര്യ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പൊട്ടിത്തെറിച്ചിരിക്കുകയാണ്. തന്റെ മരണം കാണണോ എന്നാണ് സൂര്യ ചോദിക്കുന്നത്. തന്നെ വേദനിപ്പിച്ച കാര്യമെന്തെന്നും സൂര്യ പറയുന്നുണ്ട് (തുടർന്ന് വായിക്കുക)