എന്നാൽ രണ്ടുപേർ ഒന്നിച്ചു എന്നതിലെ സന്തോഷത്തേക്കാൾ പലർക്കും പറയാനുണ്ടായിരുന്നത് പെൺകുട്ടിയുടെ ശരീരഭാരമാണ്. വരനെക്കാളും വണ്ണമുള്ള പെൺകുട്ടിക്ക് നേരെ സൈബർ ഇടത്തിൽ കമന്റ് ആക്രമണം നിരന്നു. യൂട്യൂബ് വീഡിയോകൾക്ക് കീഴെയാണ് ബോഡിഷെയിമിങ് ഉണ്ടായത്. എന്നാൽ അവർക്കെല്ലാം വായടപ്പിക്കുന്ന മറുപടിയും അനൂപ് കൃഷ്ണൻ നൽകിയിട്ടുണ്ട് (തുടർന്ന് വായിക്കുക)