തന്നെയും കുടുംബത്തെയും വേട്ടയാടുന്നു. തന്റെ മരണം കാണാനാണോ സൈബർ ആക്രമണകാരികൾ ലക്ഷ്യമിടുന്നത് എന്നാണ് സൂര്യ ചോദിച്ചത്. ഈ അവസ്ഥയിൽ സൂര്യ ദിവസങ്ങളോളം തുടർന്നു. ഷോ അവസാനിക്കുന്നതിന് തൊട്ടു മുൻപുള്ള റൗണ്ട് വരെയും സൂര്യ മത്സരാർത്ഥിയായിരുന്നു. സൂര്യ ഇതാ സോഷ്യൽ മീഡിയയിൽ മടങ്ങിയെത്തിയിരിക്കുന്നു, വലിയ ഒരു സന്തോഷ വാർത്തയുമായി (തുടർന്ന് വായിക്കുക)