ബിഗ് ബോസ് മലയാളം മൂന്നാം സീസൺ അവതാരകനായ മോഹൻലാൽ പ്രഖ്യാപിച്ചു കഴിഞ്ഞു. ഏതാനും ആഴ്ചകളായി ബിഗ് ബോസ് മത്സരാർത്ഥികൾ ആര് എന്ന ചർച്ച സോഷ്യൽ മീഡിയയിൽ കൊടുമ്പിരി കൊള്ളുകയാണ്. ഒട്ടേറെപ്പേരുടെ പേരുകൾ ഇതിനോടകം ഉയർന്നു. ഇപ്പോഴിതാ 'ടൈംസ് ഓഫ് ഇന്ത്യ' മത്സരാർത്ഥികളുടെ സാധ്യതാ പട്ടിക പുറത്തു വിട്ടിരിക്കുകയാണ്. പത്ത് പേരുകളാണുള്ളത്. അതിൽ ഒരു പേര് വ്യവസായിയായ ബോബി ചെമ്മണ്ണൂരിന്റേതാണ്