Home » photogallery » film » BIGG BOSS STARS ATTENDED ENGAGEMENT FUNCTION OF ALEENA PADIKKAL

എലീന പടിക്കലിന് പ്രണയസാഫല്യം; വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാന്‍ ബിഗ് ബോസ് താരങ്ങളും

എലീനയുടെ വിവാഹനിശ്ചയം ഇന്ന് തിരുവനന്തപുരത്ത് നടന്നു. കോഴിക്കോട് സ്വദേശി രോഹിത് പി നായരാണ് വരൻ

  • |