തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ നടി രശ്മിക മന്ദാന (Rashmika Mandanna)ഇന്ന് 26ാം പിറന്നാൾ ആഘോഷിക്കുകയാണ്(rashmika mandanna birthday). കന്നഡ സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ ഈ കൊടക് സ്വദേശി തെലുങ്ക്, തമിഴ് സിനിമകളിലൂടെ നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്.