അനുഷ്ക ശർമ്മ നിർമ്മിച്ച 'പാതാൾ ലോക്' ആമസോൺ പ്രൈം വീഡിയോയിൽ നിലവിൽ പ്രദർശനം തുടരുകയാണ്. സഹോദരൻ കർണേഷ് ശർമയുമായി ചേർന്നാണ് നിർമ്മാണം. ഉള്ളടക്കത്തിന്റെ പേരിൽ ഒട്ടേറെപ്പേർ പ്രശംസിക്കുകയും അതുപോലെ തന്നെ മറ്റുചിലർ വിമർശിക്കുകയും ചെയ്ത ചിത്രമാണ് 'പാതാൾ ലോക്'