ഡൽഹി ബിജെപി വക്താവ് തേജീന്ദർപാൽ സിംഗ് ബാഗയെ കൊൽക്കത്ത ഹോട്ടൽ മുറിയിൽ നിന്ന് അറസ്റ്റ് ചെയ്തതിലും മമത ബാനർജിയുടെ ചിത്രം മോർഫ് ചെയ്തതിന് അറസ്റ്റിലായ ബിജെപി യൂത്ത് വിംഗ് കൺവീനർ പ്രിയങ്ക ശർമയെ സുപ്രീംകോടതി ജാമ്യം നൽകിയിട്ടും 18 മണിക്കൂറോളം കസ്റ്റഡിയിൽ സൂക്ഷിച്ചതിലും അതൃപ്തി അറിയിച്ചു കൊണ്ടാണ് താരത്തിന്റെ ട്വീറ്റ്.