ബോളിവുഡിലെ മുന്‍നിര നടിമാരില്‍ ഒരാളാണ് ആലിയ ഭട്ട്. ആലിയ അഭിനയിച്ച ‘ഗംഗുഭായ് കത്ത്യാവാടി ഫെബ്രുവരി 25 ന് പുറത്തിറങ്ങും തെലുങ്ക് ചിത്രമായ ആർആർആറിലും ആലിയ ഭട്ട് അഭിനയിച്ചിട്ടുണ്ട്. പുതിയ സിനിമയായ ‘ഗംഗുഭായ് കത്ത്യാവാടി’യുടെ പ്രൊമോഷന് സാരിയിലാണ് താരം എത്തിയത് നടി ആലിയ ഭട്ടിന് ഇൻസ്റ്റാഗ്രാമിൽ 59 ദശലക്ഷം ഫോളോവേഴ്സുണ്ട്. താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങൾ ഇതാ നടി ആലിയ ഭട്ട് ( Image : Instagram @aliaabhatt) നടി ആലിയ ഭട്ട് ( Image : Instagram @aliaabhatt) നടി ആലിയ ഭട്ട് ( Image : Instagram @aliaabhatt) നടി ആലിയ ഭട്ട് ( Image : Instagram @aliaabhatt)