നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » film » BOLLYWOOD SINGER SUNIDHI CHAUHAN S BIRTHDAY TODAY TRANSPG

    Happy Birthday Sunidhi Chauhan: നാലാം വയസിൽ മൈക്ക് കൈയിലെടുത്തു; പ്രിയ ഗായിക സുനിധി ചൗഹാന് ഇന്ന് പിറന്നാൾ

    ടെലിവിഷൻ പരിപാടിയിൽ അവതാരകയാണ് സുനിധി രംഗത്തെത്തിയത്. മേരി ആവാസ് സുനോ എന്ന ടെലിവിഷൻ സംഗീത പരിപാടിയിൽ മത്സരാർത്ഥിയായിരുന്ന സുനിധി ആ മത്സരത്തിൽ വിജയിക്കുകയും തുടർന്ന് ശാസ്ത്ര എന്ന ഹിന്ദി ചിത്രത്തിലൂടെ പിന്നണിഗാനരംഗത്തേക്ക് കടക്കുകയുമായിരുന്നു.

    )}