'ഒരു കുഞ്ഞു മഷ്റൂമിനെ കാണുന്നില്ലേ' എന്ന് ചോദിച്ചു കൊണ്ടാണ് ആലിയ ഈ ചിത്രം ക്യാപ്ഷൻ നൽകി പോസ്റ്റ് ചെയ്തത്. ഈ ചിത്രം പോസ്റ്റ് ചെയ്യും മുൻപ് സുഹാനയും ആലിയയും ചേർന്നുള്ള ഒരു മിറർ സെൽഫി ചിത്രം ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവരും ഒരു പാർട്ടിക്ക് പോകുന്ന മട്ടിലുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്