നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » film » CASE AGAINST 50 PERSONS FOR VANADLIZING FILM SET IN KOCHI RV TV

    സിനിമാസെറ്റ് തകർത്ത സംഭവം: 10 രാഷ്ട്രീയ ബജ്റംഗ് ദൾ പ്രവർത്തകരുൾപ്പെടെ 50 പേർക്കെതിരെ കേസ്; കൂടുതൽ അറസ്റ്റ് ഇന്ന്

    ഇന്നലെ പിടിയിലായ ജില്ലാ പ്രസിഡന്റ്‌ കാര രതീഷ് എന്ന മലയാറ്റൂർ രതീഷ്, കാലടി സ്വദേശി രാഹുൽ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഴുവൻ പ്രതികളെയും  ഉടന്‍ പിടികൂടുമെന്ന് റൂറൽ എസ് പി കെ കാര്‍ത്തിക് പറഞ്ഞു. (റിപ്പോർട്ട്- ഡാനി പോൾ)