ബിസിനെസ്സുകാരനായ അരുണാണ് ഭാമയുടെ ഭർത്താവ്. ആദ്യത്തെകണ്മണി പിറന്ന വിവരം കഴിഞ്ഞ മാസമാണ് ദമ്പതികൾ പുറത്തുവിട്ടത്. കടിഞ്ഞൂൽ കണ്മണി മകളാണ്. എന്നാൽ ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും സോഷ്യൽ മീഡിയയിൽ സജീവമായ ഭാമ മകളുടെ ഒരു ചിത്രമോ വിശേഷമോ പങ്കുവച്ചിരുന്നില്ല. പുതിയ പോസ്റ്റോടുകൂടി ആരാധകരുടെ പരിഭവം മാറ്റിയിരിക്കുകയാണ് ഭാമ (തുടർന്ന് വായിക്കുക)